മണർകാട്സെന്റ് മേരിസ് ആശുപത്രി മുൻ മാനേജർ പേരാലുംമൂട്ടിലായ പുത്തൻപുരയ്ക്കൽ പി.ഐ മാത്യു (മാത്തുക്കുട്ടി - 92) അന്തരിച്ചു.


മണർകാട്: സെന്റ് മേരിസ് ആശുപത്രി മുൻ മാനേജർ  പേരാലുംമൂട്ടിലായ പുത്തൻപുരയ്ക്കൽ പി.ഐ മാത്യു (മാത്തുക്കുട്ടി - 92) അന്തരിച്ചു. മൃതദേഹം നാളെ  (വ്യാഴാഴ്ച 16-7-2026) 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം (വെള്ളിയാഴ്ച 17-7-2026) 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: പൂവന്തുരുത്ത് മടുക്കുംമൂട്ടിൽ സാറാമ്മ. മക്കൾ: പരേതനായ ഏബ്രഹാം മാത്യു, സൂസൻ, തോമസ് മാത്യു. മരുമക്കൾ: ഓമല്ലൂർ കൊച്ചുപറമ്പിൽ പരേതനായ ജോർജ് വർഗീസ്, മറിയപ്പള്ളി പുത്തൻവീട്ടിൽ റോഷിത.
Previous Post Next Post