തോട്ടയ്ക്കാട് ചേലമറ്റത്തിൽ ശ്രീ.സി.റ്റി കുര്യൻ (കുര്യച്ചൻ- (92) നിര്യാതനായി.
മൃതദേഹം ഭവനത്തിൽ
സംസ്കാരം നാളെ (27/07/2026 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ, തോട്ടയ്ക്കാട്.
ഭാര്യ: ചിന്നമ്മ കുര്യൻ കങ്ങഴ,പുതപ്പറമ്പിൽ
മക്കൾ ; ഷാബു സി കുര്യൻ, ഷൈൻ സി കുര്യൻ, സ്‌മിത മുകേഷ്
മരുമക്കൾ: ഷീബാ ഷാബു, ചുണ്ടില്ലമറ്റത്തിൽ മീനടം.
സൗമ്യ ഷൈൻ, കണിയാംപറമ്പിൽ പുതുപ്പള്ളി.
മുകേഷ് ഫിലിപ്പ്, വൈപ്പിശ്ശേരിൽ,കുമരകം.
കൊച്ചു മക്കൾ: ഷോണ,ഷോബിൻ,ജോഹാൻ, ശ്രേയ,സാക്കി