ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...



ദുബായ്:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ്(43) ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ സ്വന്തമായി സ്‌ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം യുഎഇയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം ഈ മാസം 9ന് ഉച്ചയ്ക്ക് 1.30ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
Previous Post Next Post