എംഡിഎംഎ കേസ്; അറസ്റ്റിലായ അധ്യാപിക കീർത്തനയെ പിരിച്ചുവിട്ടു


എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടി തുടങ്ങി. റിമാൻഡിൽ കഴിയുന്ന മരുതോങ്കര സ്വദേശിനിയായ കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരായ നടപടിയും നാളെ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Previous Post Next Post