അട്ടിമറിച്ചതിൽ അജിത് കുമാറിനെതിരായ റിപ്പോർട്ട് ഇന്ന് കൈമാറും...
Guruji 0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ച സംഭവം, എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറിയേക്കും