
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. നേമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മുറിയിലായിരുന്ന നന്ദനയെ പലതവണ വിളിച്ചിട്ടും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് അമ്മ ജനല്‍ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം