ഇന്ത്യക്ക് പരിക്കുകൾ തിരിച്ചടി.... ശ്രീലങ്കക്കെതിരായ ടെസ്റ്റ്‌ പറമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകുന്നു.


ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. താരങ്ങളുടെ പരിക്കുകള്‍ കാരണം ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത് വൈകും. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അടുത്ത മാസം നാലോടെ ശ്രീലങ്കയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഗാലെയില്‍ നാല് ദിവസത്തെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ പ്രധാന താരങ്ങളുടെ പരിക്കുകള്‍ ടീം മാനേജ്മെന്റിന് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്
Previous Post Next Post