10 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നു; പ്രതിസന്ധി രൂക്ഷം


സമീപകാലത്തെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളും കടകളും രാത്രി 8 മണിയോടെ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകി. കർഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി

Previous Post Next Post