ഐക്കൺ ചാരിറ്റീസ് ചെയർമാൻ ജോർജ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് ഉഷാ കുമാരി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക്, സ്ഥിരം സമിതി അധ്യക്ഷരായ കെ ആർ ഗോപകുമാർ, ഷേർളി തര്യൻ, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി മർക്കോസ്, മെമ്പർമാരായ മാത്തച്ചൻ പാമ്പാടി, അജികുമാർ എം പി, സൂസൻ ഇ കുരുവിള, ജെസി സാബു, വിദ്യ വി വേണു, ജോമോൾ ചാക്കോ, ഇ എ കുര്യാക്കോസ്, ഷീല കുര്യൻ, അച്ചാമ്മ തോമസ്, പി ജയചന്ദ്രൻ നായർ, നിമ്മി എ ജോർജ്,സെക്രട്ടറി ബിനോയ് റ്റി സി, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഷൈജു കെ ഐസക്ക്,എ ജെ നജാം , ജിജോ കരോട്ടുപാലക്കൽ, ബ്രിൻസാ മറിയം ബെന്നിഎന്നിവർ പ്രസംഗിച്ചു.