ജന്തർമന്തർ സീസൺ-2 ഉടനുണ്ടാകുമെന്ന് ദിപ്കെ


ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർമന്തർ സീസൺ-2 എപ്പോൾ തുടങ്ങുമെന്ന് നിരവധിപേർ ഇൻസ്റ്റ​ഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും ജന്തർമന്തർ സീസൺ-2 ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നും അഭിജീത് ദിപ്കെ പറഞ്ഞു. അതേസമയം, എപ്പോഴാകും സമരം തുടങ്ങുകയെന്നും ഏത് വിഷയം ഉന്നയിച്ചാണ് ജന്തർമന്തറിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സമരത്തിന്റെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന സൂചന മാത്രമാണ് നൽകിയത്

أحدث أقدم