മീനടം മറ്റത്തിൽ പരേതനായ തങ്കൻ ആചാരിയുടെ ഭാര്യ ദേവകി ( 78 വയസ്സ് ) നിര്യാതയായി.സംസ്കാരം നാളെ ( 13-08-2026 വ്യാഴാഴ്ച ) 12.00 മണിക്ക് വീട്ടുവളപ്പിൽ.
പരേത തുരുത്തി കാട്ടുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : സുരേഷ് ( തടി കച്ചവടം ), സുജാത, പരേതയായ സുമ.
മരുമക്കൾ : സിന്ധു മാന്നാനം,.സുരേഷ് നെടുങ്കുന്നം.