മലബാർ എകസ്പ്രസിൽ ബോംബ് ഭീഷണി . യുവാവ് കസ്റ്റഡിയിൽ



        

ട്രെയിനിൽ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം നൽകിയ യുവാവ് കസ്റ്റഡിയിൽ. മലബാർ എകസ്പ്രസിൽ ബോംബ് സ്ഥാപിച്ചെന്നായിരുന്നു യുവാവിന്റെ ഭീഷണി. കാഞ്ഞങ്ങാട് സ്വദേശി രതീഷാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്

Previous Post Next Post