ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർദ്ധന…



ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർധന. എച്ച്1എൻ1 റിപ്പോർട്ട് ചെയ്യുന്നതിന്റെ നിരക്കും കൂടുതലാണ്. ഓഗസ്റ്റ് 20-ന് പ്രതിദിനം 159 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 114 എണ്ണവും എച്ച്1എൻ1 കേസുകളാണ്. ഡൽഹിയിലെ ആകെ എച്ച്1എൻ1 രോഗബാധിതരുടെ എണ്ണം 1,777 ആയി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ ആകെ ഇൻഫ്ലുവൻസ എ കേസുകളുടെ എണ്ണം 2,392 ആയി. ഇൻഫ്ലുവൻസ എയുടെ ഒരു ഉപവിഭാഗമാണ് എച്ച്1എൻ1 ആണ് ഭൂരിഭാഗംപേർക്കും സ്ഥിരീകരിക്കുന്നത്. ആകെ ഇൻഫ്ലുവൻസ കേസുകൾ 2,602-ഉം ആയി

Previous Post Next Post