യുഎഇയിൽ ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യത...



ദുബായ് ഇന്ന് ഉച്ചയ്ക്കു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പകൽച്ചൂട് 45 ഡിഗ്രി വരെ ഉയരും. രാത്രിയിൽ 35 ഡിഗ്രിയായിരിക്കും താപനില. അന്തരീക്ഷ ഊഷ്മാവ് 65 ശതമാനം വരെ ഉയരും.

أحدث أقدم