الصفحة الرئيسيةTop Stories ആലപ്പുഴയിൽ മത്സ്യബന്ധന വലയിൽ മൃതശരീരം കുടുങ്ങി. Pampadykkaran live أغسطس 11, 2026 0 ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യബന്ധന വലയിൽ മൃതശരീരം കുടുങ്ങി. ഇഎസ്ഐ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വലയിലാണ് മൃതശരീരം കുടുങ്ങിയത്. മൃതശരീരം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.