നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്....അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്...




നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച ഒരു കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന് തീക്കോയിൽ പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ  ഈരാറ്റുപേട്ട കോടതി പരിഗണിക്കും


Previous Post Next Post