ടാറ്റ ഷോറൂമിന് മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് ബസ് ഉടമയുടെ പ്രതിഷേധം….



ആലുവ: വാങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ബസുകള്‍ നിരന്തരം തകരാറിലായതിനെ തുടര്‍ന്ന് ഓണദിനത്തില്‍ ടാറ്റ ഷോറൂമിന് മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് ബസ് ഉടമയുടെ അപൂര്‍വ്വ പ്രതിഷേധം. ആലുവ ചുണങ്ങംവേലി സ്വദേശി ജോമി ദേവസിയാണ് ആലങ്ങാട് മാളികംപീടികയിലെ ‘ടാറ്റ പോപ്പുലര്‍ മെഗാ മോട്ടോഴ്‌സ്’ ഷോറൂമിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്.

Previous Post Next Post