പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിബ്രഹ്മശ്രീ ശശി നാരായണൻ ആചാര്യയുടെ മുഖ്യ കാർമികത്വത്തിൽ 12ന് പുലർച്ചെ 05. 30 മുതൽ ക്ഷേത്ര സന്നിധിയിൽ ചടങ്ങുകൾ ആരംഭിക്കും.. തിലഹോമം.. പിതൃപൂജ.. മറ്റു വിശേഷങ്ങൾ വഴിപാടുകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്..