തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി…


 

തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി. അവധിദിനമായ ഇന്ന് മാർക്കറ്റുകളിൽ തിരക്കേറി. നാട്ടിൽപുറങ്ങളിൽ ക്ലബ്ബുകളും കുടുംബശ്രീകളും കേന്ദ്രീകരിച്ച് ഓണാഘോഷവും ഓണക്കളികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും.

أحدث أقدم