അഞ്ചാം ക്ലാസുകാരനെ കാണാനില്ല…


        
 

 തിരുവനന്തപുരം : തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി. 



മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ, 10 വയസുകാരനായ മുഹമ്മദ്‌ സബീറിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം. അച്ഛന്റെ 

أحدث أقدم