
വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുന്നുവെന്നുമാണ് എക്‌സ് പോസ്റ്റ്. പ്രതിഷേധത്തിന്റെ ഭാഗമായ അഞ്ചു വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന എന്‍എസ്‌യുഐ ആരോപണം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.