💡അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ PVS ,ചെന്നാമറ്റം,താളിക്കല്ല്, മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ,ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9മണി മുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
💡 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള മക്രോണി, മക്രോണി ജംഗ്ഷൻ, ചാണ്ടീസ് ഹോം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വരെ വൈദ്യുതി മുടങ്ങും.
💡പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, അശോക് നഗർ, COODS, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടക്കം.
💡വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം എൽപിഎസ്,തൃക്കോതമംഗലം ടെംപിൾ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
💡മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പഴയേടത്ത് പടി ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
💡പള്ളിക്കത്തോട് :- അരുവിക്കുഴി തഴക്കൽ നെയ്യാട്ടുശ്ശേരി ഭാഗങ്ങളിൽ ഭാഗീകമായി നാളെ വൈദ്യുതി മുടങ്ങും