മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി….



        

തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടിയെടുത്തു. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിയടക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവീസ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും ബസിൻ്റെ വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാതെയും പോലീസ് ക്ലിയറൻസില്ലാതെയും ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയാതായി എം.വി.ഡി അറിയിച്ചു

Previous Post Next Post