പാമ്പാടി വെള്ളൂർ മുല്ലശ്ശേരിൽ വീട്ടിൽ ഏലിയാമ്മ ചാക്കോ (80) നിര്യാതയായി.



പാമ്പാടി വെള്ളൂർ :- മുല്ലശ്ശേരിൽ വീട്ടിൽ പരേതനായ ഏബ്രഹാം ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (80) നിര്യാതയായി.  ഭൗതിക ശശിരം 
28/9/2026 തിങ്കൾ രാവിലെ 8.00 ന് 
വീട്ടിൽ കൊണ്ടുവരുന്നതും  ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ  സംസാരിക്കുന്നതും ആണ്. പരേത വെള്ളൂർ പോത്തമല കുടുംബാഗം ആണ്. മക്കൾ :- ബീനാ, പരേതരായ ബിജു ചാക്കോ, ബിനോ ചാക്കോ, മരുമക്കൾ :- ഇ. കെ. മാണി, ഇട്ടിയാടത്ത്,  വെള്ളൂർ, ജീമോൾ ജേക്കബ്, വടക്കേപ്പറമ്പിൽ, വടവാതൂർ (മസ്കറ്റ് ) ലിഷ തോമസ് അമ്പാട്ട്, പള്ളിക്കത്തോട് (ജർമ്മനി)


أحدث أقدم