കൊച്ചിയിലേക്ക് കിലോ കണക്കിന് രാസലഹരി... ഉറവിടം...



കൊച്ചിയിലേക്ക് കിലോക്കണക്കിന് മാരക രാസലഹരി എത്തിക്കുന്ന സംഘങ്ങളുടെ ഉറവിടം തേടിയുള്ള എക്‌സൈസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ. 

പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലാണ് ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളെന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
Previous Post Next Post