പിറവത്ത് നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി;വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു;യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു





കൊ​ച്ചി: പി​റ​വം ഓ​ണ​ക്കൂ​റി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

അ​പ​ക​ട​ത്തി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി വ​ര്‍​ഗീ​സ് രാ​ജു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

​ വ​ര്‍​ഗീ​സും കു​ടും​ബ​വും അ​പ​ക​ട സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലി​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Previous Post Next Post