അനുമതി 11 മണിവരെ, പാർട്ടി നീണ്ടത് പുലർച്ചെ 3 വരെ, പഞ്ചനക്ഷത്ര ഹോട്ടലിൽ..


പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാർട്ടിക്കെതിരെ പൊലീസ് നടപടി. ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന. 11 മണിവരെയാണ് പബ്ബുകളിൽ ഡിജെ പാർട്ടി അനുവദിച്ചിട്ടുള്ളത്. എന്നാൽ പുലർച്ചെ 3 മണി വരെ നീണ്ടു. വേഷപ്രച്ഛന്നരായി ഹാളിൽ പ്രവേശിച്ചായിരുന്നു പൊലീസിന്റെ നടപടി

أحدث أقدم