അപകടത്തിൽ ഗുരുതര പരിക്കേറ്റ അഞ്ജലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലായിരുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി. കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന തണ്ടപ്ര ബസ് അമിതവേഗത്തിലാണ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. ഇത്തിത്താനം, മലക്കുന്നം, കൊല്ലാട്, മറിയപ്പളളി സ്വദേശികളാണ് ചികില്‍സയിലുളളത്....