കൂരോപ്പട ഗ്രാമപഞ്ചായത്ത് വയോജന കലാ-കായിക മേള പ്രതീക്ഷ 2006പ്രശസ്ത സിനിമ സീരിയൽ നടൻ പാലാ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.




കൂരോപ്പട ഗ്രാമപഞ്ചായത്ത് 2026 2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജന കലാ-കായിക മേള പ്രതീക്ഷ 2006
പ്രശസ്ത സിനിമ സീരിയൽ നടൻ പാലാ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.


 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ എസ് വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീല ചെറിയാൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി ബി ദിലീപ് കുമാർ, ശ്രീലത പ്രകാശ്, ജിൻസമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എം മാത്യു, മഞ്ജു കൃഷ്ണകുമാർ ,സാവിത്രിയമ്മ നിധീഷ് മോൻ പിടി ,ശ്രീജ മോൾ ടി എസ് ,വീണ മോൾ ടീ, ജ്യോതിമോൾ, ടി ഷിബു എം ജെ. ഉമാ ദേവി മോഹനൻ ടി ജി, ടി എം ആന്റണി ,അനുജ എസ് ,ഫിലിപ്പ് കെ എ, പഞ്ചായത്ത് സെക്രട്ടറി അമ്പിളി ആർ, ഐ സി ഡി എസ് സൂപ്പർവൈസർ ശാന്തി പ്രിയ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. രാവിലെ 8. 30ന്  ആരംഭിച്ച കായിക മത്സരത്തിന്റെ ഫ്ലാഗ് ഓഫ് ഹോളിക്രോസ് ചർച്ച് വികാരി തോമസ് കാരക്കാട്ട് നിർവഹിച്ചു.
Previous Post Next Post