പാമ്പാടി :ആലാംമ്പള്ളി മയ്യാരപ്പള്ളി തയ്യടയിൽ ഒ.കെ. ഗോപാലൻ ( കുഞ്ചു - 75 ) നിര്യാതനായി
സംസ്‌ക്കാരം : 6/10 / 2026 ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ ജാനമ്മ
കോട്ടയം പൂവൻ തുരുത്ത് കട്ടയിൽ കുടുംബാംഗമാണ്.
മക്കൾ ബിന്ദു, രോഹിണി , പരേതനായ ബിജു
മരുമക്കൾ: പ്രസാദ് ( ചെങ്കല്ലേപള്ളി )
രാജേഷ് (മണിമല )