‘

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് അവരെ സഹായിക്കുന്നതിന് തുല്യമാണെന്നും, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്