സഹോദരനൊപ്പം സൈക്കിളിൽ പോകവേ ടിപ്പർ ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം







താനൂരിൽ ടിപ്പർ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. താനൂർ മൂലക്കൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫിനാൻ (10) ആണ് മരിച്ചത്. സഹോദരനൊപ്പം സൈക്കിളിൽ പോകവേ ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
أحدث أقدم