കോട്ടയം: വൈക്കം സി ഐ ഷമീര് ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ കേസ് രജിസ്റ്റര് ചെയ്ത് വിജിലന്സ്. സിഐക്കെതിരായ വകുപ്പുതല നടപടിയ്ക്കുള്ള റിപ്പോര്ട്ട് ഉടന് കൈമാറും. ഗൂഗിള് പേ വഴി 228,000 രൂപ സി ഐ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസില് വിജിലന്സിന്റെ മിന്നല് പരിശോധന നടത്തിയിരുന്നു.
കൈക്കൂലി ആരോപണം…വൈക്കം സി ഐ ഷമീര് ഖാനെതിരെ കേസ് രജിസ്റ്റര് ചെയ്ത് വിജിലന്സ്
Deepak Toms
0
Tags
Top Stories