സൗത്ത് പാമ്പാടി അറക്കൽ സുഷമ കുമാരി(61) നിര്യാതയായി


സൗത്ത് പാമ്പാടി അറക്കൽ വിജയകുമാറിന്റെ (ലോട്ടറി ഡിപ്പാർട്ട്മെൻറ് റിട്ട ഉദ്യോഗസ്ഥൻ)ഭാര്യ സുഷമ കുമാരി(61) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ അഖിൽ, അർച്ചന മരുമക്കൾ പ്രസീദ, ശ്രീജിത്ത് .
أحدث أقدم