.
പൂതകുഴി : - പ്ലാത്താനം വി പി മത്തായി (കൂട്ടായി ,66)) അന്തരിച്ചു. . സംസ്ക്കാരം 11/10/26 ബുധൻ 1 PM ന്
സൈന്റ്റ് ജോൺസൺ സിഎസ്ഐ ചർച് മുളേക്കുന്നു സെമിതേരിയിൽ .
ഭാര്യ : തങ്കമ്മ തൂങ്കുഴയ്പറമ്പിൽ (മീൻതോട്ടിക്കൽ ) .
മക്കൾ : അനീഷ്, അജേഷ്,
മരുമക്കൾ : സെൽവി (ളാഹ ), മഞ്ജു ( പാമ്പനാർ ) .