
തിരുവനന്തപുരം: പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യ(47)യ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പണം നൽകാത്തതിൻ്റെ ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ മുഴുവൻ ഇയാൾ അടിച്ചു തകർത്തു. തുടർന്ന് മാതാവിനെ ക്രൂരമായി മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു
🌈🌈🌈🌈🌈🌈🌈🌈
🔴➿➰➿➰➿➰➿🟣
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
Follow this link to join my WhatsApp group: https://chat.whatsapp.com/HHtqJ5rxMnXKEbehIRj6Wj
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻
https://www.facebook.com/profile.php?id=100064220855164
*ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ* 👇
https://www.instagram.com/pampadykkaran_news_?igsi=bG1vZzZ1eDlhYWxq