പാമ്പാടി വെള്ളൂർ ഇളപ്പുപാറ വീട്ടിൽ ഇ .എൻ. വിശ്വംഭരന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി.



പാമ്പാടി,വെള്ളൂർ: ഇളപ്പുപാറ വീട്ടിൽ ഇ .എൻ. വിശ്വംഭരന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി.സംസ്കാരം ഞായർ 29/11/26 ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുന്നേൽപീടികയിലെ വീട്ടുവളപ്പിൽ പരേത ളാക്കാട്ടൂർ മതുമല കുടുംബാംഗവും AKTAവെള്ളൂർ യൂണിറ്റ് പ്രവർത്തകയുമാണ് 
മക്കൾ
 രാജി അനിൽ ,രാജേഷ് ,അനീഷ്
 മരുമക്കൾ അനിൽകുമാർ പങ്ങട , രഞ്ചുരാജേഷ് വടവാതൂർ, ദിവ്യഅനീഷ് തലയോലപ്പറമ്പ്


أحدث أقدم