പാമ്പാടി ഈസ്റ്റ് കൊല്ലംപറമ്പിൽ കുറ്റിക്കൽ കെ. സി. വർഗീസ് (ജോർജ്കുട്ടി 89) നിര്യാതനായി.



പൂനെ / പാമ്പാടി :- പാമ്പാടി ഈസ്റ്റ് കൊല്ലംപറമ്പിൽ കുറ്റിക്കൽ കെ. സി. വർഗീസ് (ജോർജ്കുട്ടി 89) നിര്യാതനായി. കൊല്ലംപറമ്പിൽ കുടുംബയോഗം പ്രസിഡൻ്റ് ആണ്.
സംസ്കാരം 01.12.26 ചൊവ്വാഴ്ച 11:00 ന് പൂനെ കലേവാഡി സെ. മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ.
ഭാര്യ തിരുവാതുക്കൽ കാവുകാട്ട് കുഞ്ഞൂഞമ്മ വർഗീസ്.
മക്കൾ - ബിനു വർഗീസ്, ബിജി വർഗീസ് (അനി), പരേതനായ ബിദു വർഗീസ് (വൽസൻ).
മരുമക്കൾ - ബിജി ബിനു, ജെസി ബിജി, പരേതയായ ഏലിയാമ്മ ബിദു.
Previous Post Next Post