ഇറാനുമായി സ്ഥിരമായ കരാറിലെത്തും…ഡോണള്‍ഡ് ട്രംപ്








ഇറാനുമായി സ്ഥിരമായ കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറിലെത്താനുള്ള പദ്ധതി തയ്യാറാക്കിയെന്നും ട്രംപ് പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇറാന് ആണവായുധം ലഭിക്കുന്നത് തടയപ്പെടുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് പറയുന്നത്.

أحدث أقدم