പാമ്പാടിയിൽ കേരളോത്സവത്തിന് തിരിതെളിഞ്ഞു ...


പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ കേരളോൽസവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരങ്ങളുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിജു കെ ഐസക്ക് നിർവഹിച്ചു വൈസ് പ്രസിഡൻ്റ്  ജോളി പി ഐസക്ക്, ഗ്രാമ പഞ്ചായത്ത് അ൦ഗങ്ങളായ കെ ആർ ഗോപകുമാർ ,രജ്ജു കെ രാജു ,സണ്ണി വർഗീസ് ,ഇ എ കുറിയാക്കോസ്, പ്രവീൺ പ്രസാദ് ,എ൦ പി അജികുമാർ, ഷേർളി തര്യൻ ,അച്ചാമ്മ തോമസ് ,ജെസി സാബു ബ്ലോക്ക് പഞ്ചായത്ത് അ൦ഗം ഗായത്രി ബിനു , പ്രോഗ്രാം കമ്മിറ്റി അ൦ഗങ്ങളായ പ്രിൻസ് സി ഗോപാലകൃഷ്ണൻ, രതീഷ് ഗോപാലൻ , രതീഷ് തോട്ടപ്പള്ളി ,തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post