ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടുമുതൽ; സ്‌കൂളുകൾ അടയ്ക്കുന്നത്..
Deepak Toms0
ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടുമുതൽ. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്‌കൂളുകൾ തുറക്കും. എൽപി ക്ലാസുകൾക്ക് പതിനൊന്ന് മുതൽ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി