അട്ടപ്പാടി എസ് സി-എസ്ടി ഫണ്ട് തിരിമറി….. അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ…







പാലക്കാട് മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലെ പട്ടികജാതി-പട്ടികവർഗ ഫണ്ട് തിരിമറി നടത്തിയ കേസിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 7 കോടി 86 ലക്ഷത്തി 5000 രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നടപടി. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്
أحدث أقدم