തിരുവനന്തപുരം : കര്‍ണാടയ്ക്ക് പുറമേ കേരളത്തിലും പെട്രോളില്‍ എഥനോളിന്റെ അളവ് പരിശോധിക്കുന്നു.
അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടോ എന്ന് പരിശോധന നടത്താന്‍ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍ദേശം.