ജനുവരി മുതൽ മേയ് വരെ വൈദ്യുതി ഉറപ്പാക്കാൻ KSEB







പുതിയ വൈദ്യുതി ടെൻഡർ വിളിച്ച് കെഎസ്ഇബി. ജനുവരി മുതൽ മെയ് വരെയുള്ള വൈദ്യുതിക്കായിട്ടാണ് ടെൻഡർ. 500 മുതൽ 100 മെഗാവാട്ട് വൈദ്യുതിക്കായി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് DEEP ഇബിഡ്ഡിംഗ് പോർട്ടൽ വഴിയാണ് നടപടികൾ. ജനറേറ്ററുകൾ, സ്റ്റേറ്റ് യൂട്ടിലികൾ, ക്യാപ്റ്റീവ് പവർ പ്ലാന്റുകൾ, വിതരണ ലൈസൻസികൾ, മറ്റ് ട്രേഡിങ് ലൈസൻസികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം. 25 മെഗാവാട്ടാണ് കുറഞ്ഞ ബിഡ് അളവ്
Previous Post Next Post