ഇടുക്കി ജില്ലയിൽ 168 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 65 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
കേസുകൾ പഞ്ചായത്ത് തിരിച്
അടിമാലി 6
ആലക്കോട് 2
അറകുളം 5
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചിന്നക്കനാൽ 2
ദേവികുളം 2
ഇടവെട്ടി 5
ഏലപ്പാറ 10
കാഞ്ചിയാർ 7
കഞ്ഞികുഴി 1
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണപുരം 2
കട്ടപ്പന 1
കോടിക്കുളം 1
കൊക്കയർ 6
കുടയത്തൂർ 1
കുമാരമംഗലം 5
കുമളി 1
മണക്കാട് 4
മറയൂർ 9
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 6
പള്ളിവാസൽ 1
പാമ്പാടുംപാറ 8
പീരുമേട് 1
പെരുവന്താനം 1
രാജാക്കാട് 1
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 1
തൊടുപുഴ 22
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 28
ഉപ്പുതറ 2
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 4
വാഴത്തോപ്പ് 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (32)
മൂലമറ്റം സ്വദേശി (55)
മൂലമറ്റം സ്വദേശിനി (22)
കഞ്ഞിക്കുഴി പുന്നയാർ സ്വദേശി (23)
കോടിക്കുളം സ്വദേശി.