ഇടുക്കി ജില്ലയിൽ ഇന്ന് 100 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.


 

ഇടുക്കി : ജില്ലയിൽ 100 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,
അടിമാലി 3
അറക്കുളം 1
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 2
ദേവികുളം 3
ഇടവെട്ടി 2
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 7
കൊക്കയാർ 4
കുടയത്തൂർ 1
കുമാരമംഗലം 5
മണക്കാട് 6
മാങ്കുളം 1
നെടുങ്കണ്ടം 3
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 12
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 14
ഉറുമ്പഞ്ചോല 5
വണ്ടിപ്പെരിയാർ 3
വാഴത്തോപ്പ് 2
വണ്ണപ്പുറം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 23 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി വാളറ സ്വദേശിനി (69)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശി (25)
അറക്കുളം സ്വദേശിനി (51)
മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ
മണക്കാട് പുതുപരിയാരം സ്വദേശിനി (64)
മണക്കാട് ചിറ്റൂർ സ്വദേശി (88)
തൊടുപുഴ മുതലാക്കോടം.
Previous Post Next Post