ആലപ്പുഴ ജില്ലയിൽ 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

 7പേർ   വിദേശത്തു നിന്നും 11പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്നും   എത്തിയതാണ്. 802പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്..

769 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആകെ 19085പേർ രോഗ മുക്തരായി.

 7058പേർ ചികിത്സയിൽ ഉണ്ട്.
Previous Post Next Post