ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 11.71 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 11.71 ല​ക്ഷം പി​ന്നി​ട്ടു. 1,171,271 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 7,023 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ലോ​ക​ത്താ​ക​മാ​നം 44,234,933 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 459,020 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു. 32,442,948 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 10,620,714 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 79,887 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

Previous Post Next Post