ഇടുക്കി ജില്ലയിൽ ഇന്ന് 28 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. 16 പേരുടെ രോഗഉറവിടം ലഭ്യമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്;
അടിമാലി 3
കാമാക്ഷി 1
കഞ്ഞിക്കുഴി 1
കരിങ്കുന്നം 1
കൊന്നത്തടി 7
കുടയത്തൂർ 1
കുമാരമംഗലം 1
മൂന്നാർ 6
നെടുങ്കണ്ടം 2
പള്ളിവാസൽ 1
വെള്ളത്തൂവൽ 4.
ഇന്ന് ജില്ലയിൽ കോവിഡ് ബാധിതരായവർ;
അടിമാലി സ്വദേശി (67)
അടിമാലി സ്വദേശിനികൾ (63,60)
കൊന്നത്തടി സ്വദേശി (20)
കൊന്നത്തടി കക്കസിറ്റി സ്വദേശിനി (34)
മൂന്നാർ സ്വദേശികൾ (21,30,24)
വെള്ളത്തൂവൽ സ്വദേശികൾ (61,37)
കഞ്ഞിക്കുഴി സ്വദേശി (62)
കരിങ്കുന്നം സ്വദേശി (70)
കുടയത്തൂർ കാഞ്ഞാർ സ്വദേശി (65)
നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ (39,35)
കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (27)
മറ്റു സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.