ഇന്ന് 5022 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന്  5022 പേർക്ക് കൂടി കോവിഡ്

4257 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

*647 പേരുടെ ഉറവിടം അറിയില്ല

*59 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം

*21 പേർ മരണത്തിന് കീഴടങ്ങി

*7469 പേർക്ക് രോഗമുക്തി
أحدث أقدم